¡Sorpréndeme!

ടീം ഇന്ത്യക്കും നേട്ടം Match Review |India vs Westindies

2018-11-02 218 Dailymotion


കേരള മണ്ണില്‍ നടന്ന ഏകദിന മല്‍സരം തീപാറുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും ടീം ഇന്ത്യയുടെ ഓള്‍റൗണ്ട് പ്രകടനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് നാണംകെടുകയായിരുന്നു. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഏകപക്ഷീയമായ മല്‍സരത്തില്‍ ഒമ്പതു വിക്കറ്റിനാണ് കരീബിയന്‍സിനെ ഇന്ത്യ കശാപ്പ് ചെയ്തത്.

milestones created by india in final odi against windies